يوم مع حبيبك صلى الله عليه وسلم: بيان صفة خَلْقه - صلى الله عليه وآله وسلم -، وهديه في الاستيقاظ والوضوء والقيام، والصلاة، وأذكار الصباح والمساء، والطعام والشراب، واللباس والمشي والركوب، والتعامل مع الناس، وبيته ونومه.
തിരുനബി(സ)യുടെ കൂടെ ഒരു ദിവസം
തിരുനബി(സ)യുടെ കൂടെ ഒരു ദിവസം
ഒരു വിശ്വാസിക്ക് മറ്റെന്തിനെക്കാളും പ്രിയപ്പെട്ട മുഹമ്മദ് നബി(സ)യുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട അവിടത്തെ ചര്യകള്‍ സസൂക്ഷ്മം ചർച്ച ചെയ്യുന്ന പുസ്തകം. ഗ്രന്ഥ കര്‍ത്താവിന്റെ പ്രത്യേക ശൈലിയും ചർച്ച വിഷയത്തിലെ സൂക്ഷ്മതയും
വായനക്കാരെ നബി(സ)യുടെ കൂടെ ജീവിക്കുന്ന പ്രതീതിയിലേക്ക് കൊണ്ടു പോകുന്നു..