There are things that new Muslim must learn and know, including knowing the answer to the three significant questions that every person is questioned after death, determining his eternal destiny; either to Paradise or Hell, they are:
- Who is your lord?
- What is your religion?
- Who is your Prophet?
ഒരു പുതുമുസ്‌ലിം ഇസ്‌ലാമിനെ കുറിച്ച് അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ധാരാളം കാര്യങ്ങളുണ്ട്, അതിൽ വളരെ പ്രാധാന്യമുള്ളതാണ് മരണാനന്തരം ഓരോ വ്യക്തിയും ചോദിക്കപ്പെടുന്ന മൂന്ന് ചോദ്യങ്ങൾ:
നിന്റെ ദൈവം ആരാണ് ?
നിന്റെ മതം ഏതാണ് ?
നിന്റെ പ്രവാചകൻ ആരാണ്?
ദൈവപ്രീതിയും സ്വർഗവും നേടാനുള്ള നവാഗത മുസ്‌ലിമിന്റെ അനുഗ്രഹീത യാത്രയിൽ വഴികാട്ടിയാകുന്ന നിലക്ക് ആ ചോദ്യങ്ങളുടെ ഉത്തരങ്ങൾ ലളിതവും ആകർഷകവുമായി ഈ ചെറുകൃതി അവതരിപ്പിക്കുന്നു

















